1. Thunderer

    1. നാമം
    2. ഇടിമുഴക്കുന്നവൻ
    3. വജ്രപാണി
    4. ജൂപിറ്റർ ദേവൻ
  2. Steal ones thunder

    ♪ സ്റ്റീൽ വൻസ് തൻഡർ
    1. ക്രിയ
    2. ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
    3. ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
  3. Thunder-shower

    1. -
    2. ഇടിയും മഴയും
  4. Thunder-stroke

    1. നാമം
    2. വജ്രപാതം
  5. Clap of thunder

    ♪ ക്ലാപ് ഓഫ് തൻഡർ
    1. നാമം
    2. ഇടിമുഴക്കം
  6. Thunder

    ♪ തൻഡർ
    1. വിശേഷണം
    2. ഔദ്യോഗികമായ
    3. മേഘനാദം
    4. ഭയങ്കര ശബ്ദം
    5. മഹാഭീഷണി
    1. നാമം
    2. ഇടി
    3. ഗർജ്ജനം
    4. ഇടിമുഴക്കം
    5. നിർഘോഷം
    6. മേഘഗർജ്ജനം
    7. അശനിപാതം
    1. ക്രിയ
    2. ഗർജ്ജിക്കുക
    3. ഇടിവെട്ടുക
    4. ഇടിയും മിന്നലുമുണ്ടാകുക
    5. ഭയങ്കരമായി സംസാരിക്കുക
  7. Thundering

    ♪ തൻഡറിങ്
    1. വിശേഷണം
    2. അസാമാന്യമായ
    3. അസാധാരണമായി
    4. ഇടിമുഴക്കുന്ന
    5. അത്യധികം മുഴങ്ങുന്ന
  8. Thunderous

    ♪ തൻഡർസ്
    1. വിശേഷണം
    2. ഇടിവെട്ടുപോലുള്ള
    3. ഗംഭീരം ശബ്ദം പുറപ്പെടുവിക്കുന്ന
    4. ഗർജ്ജനപൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക