1. Thundering

    ♪ തൻഡറിങ്
    1. വിശേഷണം
    2. അസാമാന്യമായ
    3. അസാധാരണമായി
    4. ഇടിമുഴക്കുന്ന
    5. അത്യധികം മുഴങ്ങുന്ന
  2. Steal ones thunder

    ♪ സ്റ്റീൽ വൻസ് തൻഡർ
    1. ക്രിയ
    2. ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
    3. ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
  3. Thunder-shower

    1. -
    2. ഇടിയും മഴയും
  4. Thunder-stroke

    1. നാമം
    2. വജ്രപാതം
  5. Clap of thunder

    ♪ ക്ലാപ് ഓഫ് തൻഡർ
    1. നാമം
    2. ഇടിമുഴക്കം
  6. Thunderer

    1. നാമം
    2. ഇടിമുഴക്കുന്നവൻ
    3. വജ്രപാണി
    4. ജൂപിറ്റർ ദേവൻ
  7. Thunder

    ♪ തൻഡർ
    1. നാമം
    2. ഇടി
    3. ഗർജ്ജനം
    1. ക്രിയ
    2. ഗർജ്ജിക്കുക
    1. നാമം
    2. ഇടിമുഴക്കം
    3. നിർഘോഷം
    4. മേഘഗർജ്ജനം
    1. വിശേഷണം
    2. ഔദ്യോഗികമായ
    1. ക്രിയ
    2. ഇടിവെട്ടുക
    1. നാമം
    2. അശനിപാതം
    1. ക്രിയ
    2. ഇടിയും മിന്നലുമുണ്ടാകുക
    3. ഭയങ്കരമായി സംസാരിക്കുക
    1. വിശേഷണം
    2. മേഘനാദം
    3. ഭയങ്കര ശബ്ദം
    4. മഹാഭീഷണി
  8. Thunderous

    ♪ തൻഡർസ്
    1. വിശേഷണം
    2. ഇടിവെട്ടുപോലുള്ള
    3. ഗംഭീരം ശബ്ദം പുറപ്പെടുവിക്കുന്ന
    4. ഗർജ്ജനപൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക