-
Thunderous
♪ തൻഡർസ്- വിശേഷണം
-
ഇടിവെട്ടുപോലുള്ള
-
ഗംഭീരം ശബ്ദം പുറപ്പെടുവിക്കുന്ന
-
ഗർജ്ജനപൂർണ്ണമായ
-
Steal ones thunder
♪ സ്റ്റീൽ വൻസ് തൻഡർ- ക്രിയ
-
ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
-
ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
-
Thunder-shower
- -
-
ഇടിയും മഴയും
-
Clap of thunder
♪ ക്ലാപ് ഓഫ് തൻഡർ- നാമം
-
ഇടിമുഴക്കം
-
Thunder-stroke
- നാമം
-
വജ്രപാതം
-
Thunderer
- നാമം
-
ഇടിമുഴക്കുന്നവൻ
-
വജ്രപാണി
-
ജൂപിറ്റർ ദേവൻ
-
Thundering
♪ തൻഡറിങ്- വിശേഷണം
-
അസാമാന്യമായ
-
അസാധാരണമായി
-
ഇടിമുഴക്കുന്ന
-
അത്യധികം മുഴങ്ങുന്ന
-
Thunder
♪ തൻഡർ- നാമം
-
ഇടി
-
ഗർജ്ജനം
- ക്രിയ
-
ഗർജ്ജിക്കുക
- നാമം
-
ഇടിമുഴക്കം
-
നിർഘോഷം
-
മേഘഗർജ്ജനം
- വിശേഷണം
-
ഔദ്യോഗികമായ
- ക്രിയ
-
ഇടിവെട്ടുക
- നാമം
-
അശനിപാതം
- ക്രിയ
-
ഇടിയും മിന്നലുമുണ്ടാകുക
-
ഭയങ്കരമായി സംസാരിക്കുക
- വിശേഷണം
-
മേഘനാദം
-
ഭയങ്കര ശബ്ദം
-
മഹാഭീഷണി