1. Tick over

    ♪ റ്റിക് ഔവർ
    1. ക്രിയ
    2. അലസാമായിരിക്കുക
    1. ഉപവാക്യ ക്രിയ
    2. സാവധാനം ഓടിക്കുക
    3. സമയമെടുത്ത് കാര്യങ്ങൾ ചെയ്യുക
  2. Tick-tock

    1. നാമം
    2. വലിയ ക്ലോക്കിന്റെ ടിക്ടിക് ശബ്ദം
  3. Tick

    ♪ റ്റിക്
    1. നാമം
    2. കടം
    3. ക്ഷണം
    4. പേൻ
    1. ക്രിയ
    2. കടം വാങ്ങുക
    1. നാമം
    2. തലയണയുറ
    3. ശയ്യാവരണം
    4. കിടക്കയുറ
    5. മെത്തയുറ
    6. ചെക്കുചെയ്ത വസ്തുക്കളുടെ പേരിന്നെതിരായിടുന്ന ടിക് അടയാളം
    1. ക്രിയ
    2. അടയാളംവയ്ക്കുക
    1. നാമം
    2. ചെള്ൾ
    3. ഘടികാരത്തിന്റെ ടിക്-ടിക് ശബ്ദം
    4. ശരിയടയാളം
    5. കട്ടിത്തുണി
    1. ക്രിയ
    2. ഘടികാരത്തെപ്പോലെ ടിക്-ടിക് ശബ്ദം ഉണ്ടാക്കുക
    3. ടിക് അടയാളമിടുക
    1. നാമം
    2. വായ്പ
    3. നായുണ്ണി
    4. കിടക്കശീല
    5. കേശകീടം എന്നിവയ്ക്കുളള പൊതു പേര്
  4. Ticking

    ♪ റ്റികിങ്
    1. നാമം
    2. കട്ടിത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക