1. Ticket

    ♪ റ്റികറ്റ്
    1. നാമം
    2. പട്ടിക
    3. ലേബൽ
    4. അനുമതിശീട്ട്
    5. അടാളശീട്ട്
    6. പ്രവേശനപത്രം
    7. അഭിജ്ഞാനപത്രം
    8. സാധനത്തിൻമേൽ ബന്ധിക്കുന്ന വിലക്കുറിപ്പ്
    9. തെരഞ്ഞെടുപ്പിനു നിൽക്കുന്നവരുടെ വരണാർത്ഥിപ്പട്ടിക
    10. രാഷ്ട്രീയപാർട്ടിയുടെ തത്ത്വങ്ങൾ
    1. ക്രിയ
    2. വിൽപനച്ചരക്കിൻ മേൽ നറുക്കു കെട്ടുക
    3. ടിക്കറ്റടിച്ചു നൽകുക
    1. നാമം
    2. ചീട്ട്
    1. ക്രിയ
    2. കുറിമാനം
  2. Meal ticket

    ♪ മീൽ റ്റികറ്റ്
    1. നാമം
    2. ഇല്ലാത്തവനെ പുലർത്തുന്നയാൾ
    3. അന്നദാതാവ്
    4. ഊണിനുള്ള ടിക്കറ്റ്
  3. Pawn ticket

    ♪ പോൻ റ്റികറ്റ്
    1. നാമം
    2. പണയലക്ഷ്യം
    3. ഈടു രസീത്
  4. Season ticket

    ♪ സീസൻ റ്റികറ്റ്
    1. നാമം
    2. ദീർഘകാല തീവണ്ടിട്ടിക്കറ്റ്
    1. -
    2. സീസൺ ടിക്കറ്റ്
    3. നിശ്ചിതസമയടിക്കറ്റ്
    1. നാമം
    2. ക്ലിപ്തകാലച്ചീട്ട്
  5. Ticket counter

    1. നാമം
    2. ടിക്കറ്റ് അഥവാ ചീട്ട് വിൽക്കുന്നയിടം
  6. Ticket collector

    ♪ റ്റികറ്റ് കലെക്റ്റർ
    1. നാമം
    2. റെയിൽവേയിലെ ടിക്കറ്റ് കലക്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക