-
Tickle
♪ റ്റികൽ- ക്രിയ
-
സന്തോഷിപ്പിക്കുക
-
പ്രീതിപ്പെടുത്തുക
-
വിനോദിപ്പിക്കുക
-
രസിപ്പിക്കുക
-
ചിരിപ്പിക്കുക
-
ഇക്കിളിയാക്കുക
-
ഇക്കിളി അനുഭവപ്പെടുക
-
ഇക്കിളിപ്പെടുത്തുക
-
Tickle persons ribs
♪ റ്റികൽ പർസൻസ് റിബ്സ്- ക്രിയ
-
വല്ലാതെ രസിപ്പിക്കുക
-
Tickled to death
♪ റ്റികൽഡ് റ്റൂ ഡെത്- വിശേഷണം
-
അതിയായി വിനോദിക്കപ്പെട്ട
-
Tickling
- നാമം
-
കിക്കിളി