-
Tide over
♪ റ്റൈഡ് ഔവർ- ക്രിയ
-
രക്ഷപ്പെടുക
-
പ്രയാസത്തെ തരണം ചെയ്യുക
-
Glad tidings
♪ ഗ്ലാഡ് റ്റൈഡിങ്സ്- -
-
നല്ല വാർത്ത
-
Go with the tide
♪ ഗോ വിത് ത റ്റൈഡ്- ക്രിയ
-
മറ്റുള്ളവരെ അനുകരിച്ച് പ്രവർത്തിക്കുക
-
High tide
♪ ഹൈ റ്റൈഡ്- നാമം
-
വേലിയേറ്റം
-
വേലിയേറ്റ സമയം
-
Low-tide
- നാമം
-
വേലിയിറക്കം
-
Neap tide
- നാമം
-
വേലിയിറക്കം
-
താണ തിര
-
Rush of the tide
♪ റഷ് ഓഫ് ത റ്റൈഡ്- നാമം
-
ഓടിവരുന്ന തിര
-
Spring tide
♪ സ്പ്രിങ് റ്റൈഡ്- നാമം
-
വേലിയേറ്റം
-
പരുവനീർപെരുക്കം
-
പൗർണ്ണമിക്കുശേഷമുള്ള വേലിയേറ്റവും വേലിയിറക്കവും
-
Swim with the tide
♪ സ്വിമ് വിത് ത റ്റൈഡ്- ക്രിയ
-
ഭൂരിപക്ഷത്തോടൊത്തു പ്രവർത്തിക്കുക
-
Falling-tide
- നാമം
-
വേലിയിറക്കം