-
Tidy
♪ റ്റൈഡി- വിശേഷണം
-
വൃത്തിയുള്ള
-
ഉചിതമായ
-
ഗണനീയമായ
-
അലങ്കാരമായ
-
യുക്തമായ
-
സുവ്യവസ്ഥിതമായ
-
നാഗരികമായ
- നാമം
-
ചിട്ടയായി സംവിധാനം ചെയ്ത
-
എടുത്തുമാറ്റാവുന്ന ഭാഗം
- വിശേഷണം
-
വൃത്തിയും വെടിപ്പുമുള്ള
- ക്രിയ
-
അടുക്കും ചിട്ടയുമാക്കുക
- നാമം
-
പലവിധ ചെറിയ സാധനങ്ങൾ വയ്ക്കുന്ന ചെറിയ പാത്രം (പേനയും കടലാസു ക്ലിപ്പും മറ്റും വയ്ക്കാൻ)
- ക്രിയ
-
വൃത്തിയുളള
-
വെടിപ്പുളള
-
സാമാന്യം നല്ല (തുക)
-
Tidy away
♪ റ്റൈഡി അവേ- ക്രിയ
-
ശരിയായ സ്ഥാനത്തു വയ്ക്കുക
-
Tidy up
♪ റ്റൈഡി അപ്- ക്രിയ
-
വൃത്തിയാക്കുക
-
ക്രമപ്പെടുത്തുക
-
വൃത്തിയായി സൂക്ഷിക്കുക
-
വെടിപ്പാക്കുക
-
Tidiness
- നാമം
-
ഔചിത്യം
-
അലങ്കാരം
-
ക്രമം
-
വൃത്തി
-
ചിട്ടയായ സംവിധാനം
- ക്രിയ
-
വൃത്തിയാക്കൽ