1. Tie

    ♪ റ്റൈ
    1. -
    2. നിയന്ത്രിക്കുക
    3. കെട്ടുന്ന പാശം
    4. കഴുത്തിൽ ധരിക്കുന്ന ടൈ
    5. കളിയിൽ മറ്റൊരാളിന് സമമാകുക
    1. നാമം
    2. ബന്ധനം
    3. ചുമതല
    4. തുലാം
    5. കടമ
    6. പിടിവള്ളി
    7. കേശഭാരം
    8. ടൈ
    9. കെട്ടുവള്ളി
    10. ഇരുഭാഗവും തുല്യമായിരിക്കൽ
    11. സ്ലീപ്പർ
    12. തള
    13. കെട്ട്
    14. കുടുക്ക്
    15. കെട്ടുന്ന കയറ്
    1. ക്രിയ
    2. ബന്ധിക്കുക
    3. ചേർക്കുക
    4. ഘടിപ്പിക്കുക
    5. കെട്ടുക
    6. കെട്ടിടുക
    7. തടുക്കുക
    8. കൂട്ടികെട്ടുക
    9. ഏച്ചുകെട്ടുക
    10. ബന്ധമുണ്ടായിരിക്കുക
    11. ഇരുഭാഗവും സമമായിരിക്കുക
  2. Tied

    ♪ റ്റൈഡ്
    1. -
    2. കൂട്ടി യോജിപ്പിക്കപ്പെട്ട
    3. ബന്ധിക്കപ്പെട്ട
    1. വിശേഷണം
    2. കെട്ടപ്പെട്ട
    3. വീട്ടുടമസ്ഥനുവേണ്ടി ജോലിചെയുതുകൊള്ളാമെന്ന വ്വസ്ഥയിൽ താമസമാക്കിയ
    4. ബദ്ധമായ
    5. ചേർക്കപ്പെട്ട
  3. Ties

    ♪ റ്റൈസ്
    1. നാമം
    2. ബന്ധങ്ങൾ
    3. കെട്ടുപാടുകൾ
  4. Tying

    ♪ റ്റൈിങ്
    1. ക്രിയ
    2. ബന്ധിക്കൽ
  5. Tie-up

    1. നാമം
    2. ഗതാഗതനിയന്ത്രണം
    3. അടുത്ത ബന്ധം സ്ഥാപിക്കൽ
  6. Tie for

    ♪ റ്റൈ ഫോർ
    1. ക്രിയ
    2. സമനിലനേടുക
  7. Tie dye

    ♪ റ്റൈ ഡൈ
    1. ക്രിയ
    2. ഡൈ ചെയ്ത് നിറം കൊടുക്കുക
  8. Tie-pin

    1. നാമം
    2. കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
  9. Tying up

    ♪ റ്റൈിങ് അപ്
    1. ക്രിയ
    2. കൂട്ടിക്കെട്ടുക
    3. കോർക്കുക
    4. കൊരുക്കുക
  10. Tie-beam

    1. നാമം
    2. തുലാം
    3. കഴുക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക