-
Ties
♪ റ്റൈസ്- നാമം
-
ബന്ധങ്ങൾ
-
കെട്ടുപാടുകൾ
-
My hands are tied
♪ മൈ ഹാൻഡ്സ് ആർ റ്റൈഡ്- ഭാഷാശൈലി
-
എനിക്കു പ്രവർത്തനസ്വാതന്ത്യ്രമില്ലാത്ത നിലയാണിപ്പോൾ
-
Tie and dye
♪ റ്റൈ ആൻഡ് ഡൈ- നാമം
-
ഡൈ ചെയ്ത് വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഒരു രീതി
-
Tie dye
♪ റ്റൈ ഡൈ- ക്രിയ
-
ഡൈ ചെയ്ത് നിറം കൊടുക്കുക
-
Tie for
♪ റ്റൈ ഫോർ- ക്രിയ
-
സമനിലനേടുക
-
Tie up the loose ends
♪ റ്റൈ അപ് ത ലൂസ് എൻഡ്സ്- ക്രിയ
-
ജോലിയുടെ അവസാന ഭാഗം ചെയ്യുക
-
Tie-beam
- നാമം
-
തുലാം
-
കഴുക്കോൽ
-
Tie-breaker
- നാമം
-
ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
-
കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
-
കളി സമമാകുന്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
-
Tie-pin
- നാമം
-
കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
-
Tie-up
- നാമം
-
ഗതാഗതനിയന്ത്രണം
-
അടുത്ത ബന്ധം സ്ഥാപിക്കൽ