-
Tiger
♪ റ്റൈഗർ- നാമം
-
കടുവ
-
വ്യാഘ്രം
-
അതീവ ഊർജ്ജസ്വലൻ
-
ശക്തനായ എതിരാളി
-
വരയൻപുലി
-
അകന്പടി വാഹനക്കാരൻ
-
Tiger-cat
- നാമം
-
ഏതെങ്കിലും തരം കാട്ടുപൂച്ച
-
മാംസഭുക്കായ കംഗാരു വർഗ്ഗജീവി
-
Tiger mom
♪ റ്റൈഗർ മാമ്- -
-
പഠനത്തിലും പാഠ്യേതരമായ വിഷയങ്ങളിലും മുന്നേറാൻ വിനോദവും ഒഴിവുസമയവും വെട്ടിക്കുറച്ച് എപ്പോഴും പഠിക്കാൻ നിർബ്ബന്ധിക്കുന്ന അമ്മ
-
Male tiger
♪ മേൽ റ്റൈഗർ- -
-
ആൺപുലി
-
Tiger skin
♪ റ്റൈഗർ സ്കിൻ- നാമം
-
പുലിത്തോൽ
-
Tiger moth
♪ റ്റൈഗർ മോത്- നാമം
-
ചിറകുകളിൽ വരകളുള്ള ശലഭം
-
Royal tiger
♪ റോയൽ റ്റൈഗർ- -
-
ഒരിനം പുലി
-
Paper tiger
♪ പേപർ റ്റൈഗർ- -
-
കടലാസുപുലി
- നാമം
-
ഒരു കഴിവുമില്ലാത്തഉഗ്രഭാവക്കാരൻ
- -
-
കടലാസു പുലി
- നാമം
-
ശക്തിഭാവിക്കുമെങ്കിലും ശക്തിയില്ലാത്ത വ്യക്തി അഥവാ സംഘടന
-
Striped tiger
♪ സ്റ്റ്റൈപ്റ്റ് റ്റൈഗർ- -
-
വരയൻപുലി
-
Tiger beetle
- നാമം
-
മാംസതീനിവണ്ട്