1. tight

    ♪ ടൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറുക്കമുള്ള, ഇറു, ഇറുകിയ, ഇറുക്കമുള്ള, മുറുകിയ
    3. മുറുകിയ, വലിഞ്ഞു മുറുകിയ, അയവില്ലാത്ത, ഇറുക്കമായ, ഇറുകിക്കിടക്കുന്ന
    4. ഇറുക്കമുള്ള, പറ്റിച്ചേർന്നു കിടക്കുന്ന, ഇറുക്കമായ, ഇറുകിച്ചേർന്നു കിടക്കുന്ന, ഇറുകിപ്പിടിച്ചു കിടക്കുന്ന
    5. ദൃഢമായ, ഇറുകിയ, ഞെരുങ്ങിയ, സാന്ദ്രമായ, നിബിഡമായ
    6. ഇടുങ്ങിയ, കുടുസ്സായ, ചെറിയ, തീരെചെറിയ, പരിമിതമായ
  2. sit tight

    ♪ സിറ്റ് റ്റൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൽ സ്ഥാനത്ത് ഉറച്ചിരിക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക, നിന്നേടത്തു തന്നെ നിൽക്കുക, മന്നുക, ഉറച്ചിരിക്കുക
    3. ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക
  3. tight-rope

    ♪ ടൈറ്റ്-റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാണിന്മേൽ കളിക്കാനുപയോഗിക്കുന്ന വടം
  4. a tight fit

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഇറുകിയ വസ്ത്രങ്ങൾ
  5. smoke tight

    ♪ സ്മോക്ക് റ്റൈറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുക കടക്കാത്ത
  6. tight-lipped

    ♪ ടൈറ്റ്-ലിപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
  7. tight-fisted

    ♪ ടൈറ്റ്-ഫിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചുചെലവു ചെയ്യുന്ന, പിശുക്കിച്ചെലവു ചെയ്യുന്ന, പിശുക്കുള്ള, അറുപിശുക്കുള്ള, ദൃഢമുഷ്ടി
  8. tight garment

    ♪ ടൈറ്റ് ഗാർമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇറുകിയ ഒരു തരം ഉടുപ്പ്
  9. to become tight

    ♪ ടു ബികം ടൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുറുകുക
  10. keep a tight rein

    ♪ കീപ് എ ടൈറ്റ് റെയിൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക