-
Tighten
♪ റ്റൈറ്റൻ- ക്രിയ
-
ദൃഢീകരിക്കുക
-
ഉറപ്പിക്കുക
-
മുറുക്കുക
-
വലിക്കുക
-
ഇറുക്കുക
-
വച്ചുമുറുക്കുക
-
Tightening
♪ റ്റൈറ്റനിങ്- ക്രിയ
-
ഇറുക്കൽ
-
Tighten the net
♪ റ്റൈറ്റൻ ത നെറ്റ്- ക്രിയ
-
കുരുക്കിലാക്കുക
-
വല മുറുക്കുക
-
Tighten ones belt
♪ റ്റൈറ്റൻ വൻസ് ബെൽറ്റ്- ക്രിയ
-
സാധാരണയിൽ കുറഞ്ഞുചെലവുചെയ്യുക
-
സാധാരണയിലും കുറച്ച് ചെലവാക്കുക