-
Tightly
♪ റ്റൈറ്റ്ലി- -
-
ഇറുകെ
- വിശേഷണം
-
ഉറപ്പിക്കുന്നതായി
- അവ്യയം
-
മുറുകെ
- വിശേഷണം
-
ദൃബദ്ധമായി
-
Keep a tight rein on
- ക്രിയ
-
കർശനമായ നിയന്ത്രണം പാലിക്കുക
-
Keep on a tight rein
- ക്രിയ
-
കർശനമായി നിയന്ത്രിക്കുക
-
Sit tight
♪ സിറ്റ് റ്റൈറ്റ്- ക്രിയ
-
ഇപ്പോൾ ഇരിക്കുന്നിടത്തുതന്നെ ഇരിക്കുക
-
Skin tight
♪ സ്കിൻ റ്റൈറ്റ്- നാമം
-
ചർമത്തോട് ചേർന്നിരിക്കുന്ന വസ്ത്രങ്ങളും മറ്റും
- വിശേഷണം
-
ഒട്ടിക്കിടക്കുന്ന
-
പറ്റിപ്പിടിച്ചു കിടക്കുന്ന
-
Smoke tight
♪ സ്മോക് റ്റൈറ്റ്- വിശേഷണം
-
പുക കടക്കാത്ത
-
Tight corner of spot
♪ റ്റൈറ്റ് കോർനർ ഓഫ് സ്പാറ്റ്- നാമം
-
ദുർഘടസന്ധി
-
Tight-lipped
- വിശേഷണം
-
ചുണ്ടുകളടക്കിപ്പിടിച്ചിരിക്കുന്ന
-
സംസാരിക്കാൻ കൂട്ടാക്കാത്ത
- ക്രിയ
-
കോപം പുറത്തു കാണിക്കാതിരിക്കാൻ ചുണ്ടുകൾ തമ്മിൽ അമർത്തിപ്പിടിക്കുക
-
കോപം കടിച്ചമർത്തുക
-
Tight-rope
- നാമം
-
ഞാണിന്മേൽ കളിക്കാനുപയോഗിക്കുന്ന വടം
-
To become tight
♪ റ്റൂ ബികമ് റ്റൈറ്റ്- ക്രിയ
-
മുറുകുക