-
Time
♪ റ്റൈമ്- നാമം
-
അവസരം
-
കാലഗതി
-
സമയം
-
ആയുഷ്കാലം
-
കാലം
-
യുഗം
-
ലയം
-
കാലഘട്ടം
-
ജീവിതകാലം
-
താളമേളം
-
താളം
-
നേരം
-
അന്യത
-
ഐഹികജീവിതകാലം
-
നിർദ്ദിഷ്ടസമയം
-
സമുചിത നിമിഷം
-
പ്രസവസമയം
-
പ്രാവശ്യം
-
ജീവിതസാഹചര്യങ്ങൾ
-
സാമ്പത്തിക പരിതഃസ്ഥികൾ
-
നിർദ്ദിഷ്ടപ്രവൃത്തിക്കുള്ള യുക്തതസമയം
-
ക്രിയയുടെ കാലം
- ക്രിയ
-
കാലക്രമപ്പെടുത്തുക
-
യഥാസമയം പ്രവർത്തിക്കുക
-
നിശ്ചയിച്ച സമയത്ത് യോജിക്കുക
-
താളം പിടിക്കുക
-
Times
♪ റ്റൈമ്സ്- നാമം
-
സമയം
-
കാലം
-
മടങ്ങ്
-
Timing
♪ റ്റൈമിങ്- നാമം
-
സമയം നിശ്ചയിക്കൽ
-
നിശ്ചിതസമയത്ത് പ്രവർത്തിക്കൽ
-
Timely
♪ റ്റൈമ്ലി- വിശേഷണം
-
തക്കസമയത്തുള്ള
-
കാലോചിതമായ
-
സമയത്തിനൊത്ത
-
അവസരോചിതമായ
-
യഥാസമയത്തുള്ള
-
തക്ക സമയത്തുളള
-
In time
♪ ഇൻ റ്റൈമ്- വിശേഷണം
-
യഥാസമയം
- -
-
വൈകാതെ
-
നിശ്ചയിച്ചസമയത്തിനുള്ളിൽ
-
No time
♪ നോ റ്റൈമ്- നാമം
-
വളരെ ഹ്രസ്വമായ ഇടവേള
-
At time
♪ ആറ്റ് റ്റൈമ്- -
-
ഇടക്കിടെ
-
On time
- ഉപവാക്യം
-
കൃത്യ സമയത്ത്
-
Day time
♪ ഡേ റ്റൈമ്- -
-
പകൽ
- നാമം
-
പകൽസമയം
-
Rut-time
- നാമം
-
ഇണചേരുന്ന കാലം