-
Tin
♪ റ്റിൻ- നാമം
-
തകരം
-
ടിൻ
-
വെള്ളീയം
- -
-
മുഖണ്ണാടിക്കുവയ്ക്കുന്ന രസത്തകിട്
- നാമം
-
തകരപ്പാത്രം
- ക്രിയ
-
ടിന്നിലാക്കുക
-
പാത്രത്തിലാക്കുക
- -
-
അണുസംഖ്യ 50 ആയ വെളുത്തു തിളങ്ങുന്ന മയമുളള ലോഹം
- ക്രിയ
-
പൂശിയ ഇരുന്പ് തകിട്
-
Tinned
- ക്രിയ
-
വെള്ളീയം പൂശുക
-
തകരം പൂശുക
-
തകരം പൊതിയുക
-
Tin man
♪ റ്റിൻ മാൻ- നാമം
-
തകരപ്പണിക്കാരൻ
-
Tin pot
♪ റ്റിൻ പാറ്റ്- വിശേഷണം
-
വിലകുറവായ
-
രണ്ടാംതരമായ
-
Tinning
- നാമം
-
ലോഹപ്പണി
-
Tin god
♪ റ്റിൻ ഗാഡ്- നാമം
-
അർഹഗതയില്ലാതെ ആരാധിക്കപ്പെടുന്ന ആൾ
-
Tin-tack
- നാമം
-
ഈയം പൂശിയ ചെറിയമുള്ളാണി
-
Tin ware
♪ റ്റിൻ വെർ- നാമം
-
തകരപ്പാത്രങ്ങൾ മറ്റും
-
Tin-plate
- നാമം
-
തകരം
-
Tin-opener
- നാമം
-
തകരപ്പാത്രങ്ങളും മറ്റും തുറക്കാനുള്ള ഉപകരണം