-
Tincture
♪ റ്റിങ്ക്ചർ- നാമം
-
കഷായം
-
ലായനി
-
മരുന്ൻ
-
ദ്രാവകം
-
ദ്രാവകൗഷധം
- വിശേഷണം
-
ഛായ
- നാമം
-
ആഭ
-
ഈഷൻമിശ്രണം
-
അൽപസംസർഗ്ഗം
- ക്രിയ
-
ചായം കേറ്റുക
-
നിറം പിടിപ്പിക്കുക
-
അൽപമായി ബാധിക്കുക
-
Mother tincture
♪ മതർ റ്റിങ്ക്ചർ- നാമം
-
മൂലാർത്ഥം