1. Tinning

    1. നാമം
    2. ലോഹപ്പണി
  2. Tin god

    ♪ റ്റിൻ ഗാഡ്
    1. നാമം
    2. അർഹഗതയില്ലാതെ ആരാധിക്കപ്പെടുന്ന ആൾ
  3. Tin man

    ♪ റ്റിൻ മാൻ
    1. നാമം
    2. തകരപ്പണിക്കാരൻ
  4. Tin pot

    ♪ റ്റിൻ പാറ്റ്
    1. വിശേഷണം
    2. വിലകുറവായ
    3. രണ്ടാംതരമായ
  5. Tin ware

    ♪ റ്റിൻ വെർ
    1. നാമം
    2. തകരപ്പാത്രങ്ങൾ മറ്റും
  6. Tin-plate

    1. നാമം
    2. തകരം
  7. Tin-tack

    1. നാമം
    2. ഈയം പൂശിയ ചെറിയമുള്ളാണി
  8. Tin-opener

    1. നാമം
    2. തകരപ്പാത്രങ്ങളും മറ്റും തുറക്കാനുള്ള ഉപകരണം
  9. Tinned

    1. ക്രിയ
    2. വെള്ളീയം പൂശുക
    3. തകരം പൂശുക
    4. തകരം പൊതിയുക
  10. Tin

    ♪ റ്റിൻ
    1. നാമം
    2. തകരം
    3. ടിൻ
    4. വെള്ളീയം
    1. -
    2. മുഖണ്ണാടിക്കുവയ്ക്കുന്ന രസത്തകിട്
    1. നാമം
    2. തകരപ്പാത്രം
    1. ക്രിയ
    2. ടിന്നിലാക്കുക
    3. പാത്രത്തിലാക്കുക
    1. -
    2. അണുസംഖ്യ 50 ആയ വെളുത്തു തിളങ്ങുന്ന മയമുളള ലോഹം
    1. ക്രിയ
    2. പൂശിയ ഇരുന്പ് തകിട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക