1. Tip

    ♪ റ്റിപ്
    1. നാമം
    2. അഭിപ്രായം
    3. മുഖം
    4. ശിഖരം
    1. -
    2. മുന
    1. നാമം
    2. നിർദ്ദേശം
    3. അറ്റം
    4. രഹസ്യവിവരം
    5. പ്രാന്തം
    6. അഗ്രഭാഗം
    1. -
    2. ഈഷത്സ്പർശം
    1. നാമം
    2. ഹോട്ടൽപരിചാരകനും മറ്റുമായി നൽകുന്ന ഇനം
    1. ക്രിയ
    2. മുനവയ്ക്കുക
    1. നാമം
    2. ലഘുപാരിതോഷികം
    1. ക്രിയ
    2. ടിപ്പ് കൊടുക്കുക
    3. അറ്റം തട്ടുക
    4. ലഘു പാരിതോഷികം കൊടുക്കുക
    1. -
    2. മുട്ട്
    3. കൂർമ്മാഗ്രം
    4. അറ്റംസേവകനോ പരിചാരകനോ നൽകപ്പെടുന്ന ലഘുപാരിതോഷികം
    1. ക്രിയ
    2. രഹസ്യസൂചന
    1. -
    2. മുന്നറിയിപ്പ്ചെറിയ തട്ട്
  2. Tipped

    ♪ റ്റിപ്റ്റ്
    1. ക്രിയ
    2. കൂർപ്പിക്കുക
    3. പതുക്കെ അടിക്കുക
    4. അറ്റം കെട്ടിക്കുക
    5. മുനവയ്ക്കുക
    6. മറിഞ്ഞു പോകുക
    7. ചരിഞ്ഞു കിടക്കുക
    8. സമ്മാനം കൊടുക്കുക
  3. Tip-up

    1. വിശേഷണം
    2. ചരിക്കുന്ന
    3. ചരിച്ചുവയ്ക്കുന്ന
  4. Tip-off

    1. നാമം
    2. രഹസ്യസൂചന നൽകൽ
  5. Nose-tip

    1. നാമം
    2. നാസാഗ്രം
    3. മൂക്കിൻതുമ്പ്
  6. Arrow-tip

    1. നാമം
    2. അമ്പിന്റെ അറ്റം
  7. Sharp tip

    ♪ ഷാർപ് റ്റിപ്
    1. നാമം
    2. അഗ്രം
  8. Sword-tip

    1. നാമം
    2. വാൾമുന
  9. Tip staff

    ♪ റ്റിപ് സ്റ്റാഫ്
    1. നാമം
    2. അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
  10. Tip-silly

    1. വിശേഷണം
    2. മദ്യപിച്ചതായി
    3. ലഹരിപിടച്ചതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക