-
Tithe
♪ റ്റൈത്- നാമം
-
പത്താം അംശം
-
പത്തിലൊരു ഭാഗം
-
പത്തിലൊന്നു കരം
-
പള്ളിയുടെ നിലനിൽപിനു വേണ്ടി കൃഷിയിടങ്ങളിൽ വർഷത്തിലൊരിക്കൽ പിരിക്കുന്നതും വിളവിന്റെ പത്തിലൊരംശവുമായ നികുതി
- ക്രിയ
-
പത്തിലൊരു ഭാഗം നൽകുക
- നാമം
-
പള്ളിയുടെ നിലനില്പിനു വേണ്ടി കൃഷിയിടങ്ങളിൽ വർഷത്തിലൊരിക്കൽ പിരിക്കുന്നതും വിളവിൻറെ പത്തിലൊരംശവുമായ നികുതി
-
Tithe barn
♪ റ്റൈത് ബാർൻ- നാമം
-
കൃഷിയിടങ്ങളിൽ നിന്ൻ നികുതിയായി ലഭിക്കുന്ന ധാന്യം സൂക്ഷിക്കുന്ന കലവറ
-
കൃഷിയിടങ്ങളിൽ നിന്ന് നികുതിയായി ലഭിക്കുന്ന ധാന്യം സൂക്ഷിക്കുന്ന കലവറ