-
title
♪ ടൈറ്റിൾ- noun (നാമം)
- verb (ക്രിയ)
-
title-page
♪ ടൈറ്റിൾ-പേജ്- noun (നാമം)
- പുസ്തകത്തിന്റെ തലവാചകക്കടലാസ്
- മുഖപത്രം
- തലവാചകക്കടലാസ്
-
honorary titles
♪ ഓണററി ടൈറ്റിൾസ്- noun (നാമം)
- അംഗീകാരമുദ്രകൾ
-
job title
♪ ജോബ് ടൈറ്റിൾ- noun (നാമം)
- പദവി
-
a caste title
- phrase (പ്രയോഗം)
- ജാതിപ്പേർ
-
half-title
♪ ഹാഫ്-ടൈറ്റിൽ- noun (നാമം)
- ഗ്രന്ഥത്തിന്റെ ചുരുക്കത്തലക്കെട്ട്
-
title deed
♪ ടൈറ്റിൾ ഡീഡ്- noun (നാമം)
- ആധാരം
- പട്ടയം
- സ്വത്തവകാശരേഖ
- അധികാരപത്രം
-
title bar
♪ ടൈറ്റിൾ ബാർ- noun (നാമം)
- സോഫ്റ്റ്വെയറിൽ ചെയ്യാവുന്ന ക്രിയകളെ ബട്ടൺ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം
-
in title only
♪ ഇൻ ടൈറ്റിൽ ഓൺലി- adjective (വിശേഷണം)
-
title-holder
♪ ടൈറ്റിൾ-ഹോൾഡർ- noun (നാമം)