-
Titled
♪ റ്റൈറ്റൽഡ്- വിശേഷണം
-
അഭിജാതനായ
-
പദവിനൽകപ്പെട്ട
-
അധികാരത്തിലേറിയ
-
Half-title
- നാമം
-
ഗ്രന്ഥത്തിന്റെ ചുരുക്കത്തലക്കെട്ട്
-
Honorary titles
♪ ആനറെറി റ്റൈറ്റൽസ്- നാമം
-
അംഗീകാരമുദ്രകൾ
-
Job title
♪ ജാബ് റ്റൈറ്റൽ- നാമം
-
പദവി
-
A caste title
- നാമം
-
ജാതിപ്പേർ
-
Title deed
♪ റ്റൈറ്റൽ ഡീഡ്- നാമം
-
അധികാരപത്രം
-
ആധാരം
-
പട്ടയം
-
സ്വത്തവകാശരേഖ
-
Title-holder
- നാമം
-
മത്സരത്തിൽ വിജയിച്ചയാൾ
-
നിയമപരമായി അധികാരമുള്ളയാൾ
-
സ്വത്തവകാശി
-
Title-page
- നാമം
-
പുസ്തകത്തിന്റെ തലവാചകക്കടലാസ്
- -
-
ആദ്യതാൾ
- നാമം
-
മുഖപത്രം
- -
-
പുസ്തകത്തിൻറെ തലവാചകക്കടലാസ്
- നാമം
-
തലവാചകക്കടലാസ്
-
Title-role
- നാമം
-
മുഖ്യവേഷം
-
പ്രധാനവേഷം
-
Title bar
♪ റ്റൈറ്റൽ ബാർ- നാമം
-
സോഫ്റ്റ്വെയറിൽ ചെയ്യാവുന്ന ക്രിയകളെ ബട്ടൺ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം