-
To achieve
♪ റ്റൂ അചീവ്- ക്രിയ
-
നേടുക
-
A signal achievement
- നാമം
-
പ്രധാനപ്പെട്ട നേട്ടം
-
Achieve wonders
♪ അചീവ് വൻഡർസ്- ക്രിയ
-
അത്ഭുതം സൃഷ്ടിക്കുക
-
Achievement quotient
♪ അചീവ്മൻറ്റ് ക്വോഷൻറ്റ്- നാമം
-
പ്രാപ്തിമാനം
-
Achieved
♪ അചീവ്ഡ്- -
-
നേടിയ
- വിശേഷണം
-
കൈവരിച്ച
-
Achievement
♪ അചീവ്മൻറ്റ്- നാമം
-
വിജയം
-
കൃത്യം
-
നേട്ടം
-
നിർവഹണം
-
സാധിച്ചകാര്യം
-
Achievable
♪ അചീവബൽ- വിശേഷണം
-
നേടാൻ സാധ്യതയുള്ള
- നാമം
-
സാധിച്ച കാര്യം
- വിശേഷണം
-
സാധ്യമായ
-
നേടാവുന്ന
-
നേടാൻ സാധിക്കുന്ന
-
Achieve
♪ അചീവ്- ക്രിയ
-
നിറവേറ്റുക
-
സമ്പാദിക്കുക
-
കൈവരുത്തുക
-
നേടുക
-
ചെയ്തുതീർക്കുക
-
കൈവരിക്കുക
-
സന്പാദിക്കുക
-
Achieving
♪ അചീവിങ്- വിശേഷണം
-
ആർജ്ജിക്കുന്ന