-
To analyse
- ക്രിയ
-
അപഗ്രഥിക്കുക
-
Analyse, analyze
- ക്രിയ
-
വിഗ്രഹിക്കുക
-
അപഗ്രഥിക്കുക
-
വിശ്ലേഷണം ചെയ്യുക
-
വ്യവച്ഛേദിക്കുക
-
വിശകലനം ചെയ്യുക
-
Analysable
- വിശേഷണം
-
അപഗ്രഥനീയമായ
-
Analyse
- ക്രിയ
-
പരിശോധിക്കുക
-
വിഭജിക്കുക
-
വിശകലനം ചെയ്യുക
-
മനോവിശകലനം ചെയ്യുക