1. Non-appearance

    1. ക്രിയ
    2. പ്രത്യക്ഷപ്പെടാതിരിക്കൽ
    3. വരാതിരിക്കൽ
    4. ഹാജരാകാതിരിക്കൽ
    1. നാമം
    2. അദർശനം
  2. The whole outward appearance

    ♪ ത ഹോൽ ഔറ്റ്വർഡ് അപിറൻസ്
    1. നാമം
    2. പുറമേയുള്ളകാഴ്ച
  3. Appear

    ♪ അപിർ
    1. ക്രിയ
    2. തോന്നുക
    3. വെളിപ്പെടുക
    4. ദൃഷ്ടിഗോചരമാക്കുക
    5. യഥാർത്ഥമാണെന്നു തോന്നുക
    6. പ്രത്യക്ഷപ്പെടുക
    7. ഹാജരാകുക
    8. പ്രസിദ്ധീകരിക്കുക
    9. ഉദിച്ചുവരിക
  4. Appearance

    ♪ അപിറൻസ്
    1. നാമം
    2. ഉദയം
    3. ഭാവം
    4. ഉത്ഭവം
    5. ആവിർഭാവം
    6. രൂപം
    7. വേഷം
    8. ആകാരം
    9. ജനനം
    10. പ്രസിദ്ധീകരണം
    11. വെളിയിൽ കാണുന്ന അവസ്ഥ
    12. ഹാജരാകൽ
    13. പ്രത്യക്ഷപ്പെടൽ
    14. പ്രതിഭാസം
    15. പ്രകടമാക്കൽ
    16. ബാഹ്യരൂപം
    17. പുരംകാഴ്ച
  5. Appearing

    ♪ അപിറിങ്
    1. ക്രിയ
    2. പ്രത്യക്ഷപ്പെടുക
    1. വിശേഷണം
    2. കാണപ്പെടുന്ന
    1. ക്രിയ
    2. കാണപ്പെടുക
    1. വിശേഷണം
    2. തെളിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക