-
To arrange
♪ റ്റൂ എറേഞ്ച്- ക്രിയ
-
ഏർപ്പാടുചെയ്യുക
-
Pre-arranged
- വിശേഷണം
-
മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള
-
മുൻകൂട്ടി ഏർപ്പാടാക്കിയ
-
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള
-
Scenic arrangement
♪ സീനിക് എറേഞ്ച്മൻറ്റ്- നാമം
-
രംഗസംവിധാനം
-
Arrange
♪ എറേഞ്ച്- ക്രിയ
-
ക്രമീകരിക്കുക
-
ക്രമപ്പെടുത്തുക
-
ഏർപ്പെടുത്തുക
-
സജ്ജീകരിക്കുക
-
അണിനിരത്തുക
-
ശരിയാക്കുക
-
മുറപോലെ വയ്ക്കുക
-
ഏർപ്പാടു ചെയ്യുക
-
തയ്യാറാക്കുക
-
അടുക്കിവയ്ക്കുക
-
Arranging
♪ എറേൻജിങ്- നാമം
-
ഏർപ്പാടുചെയ്യൽ
-
Arranged
♪ എറേഞ്ച്ഡ്- വിശേഷണം
-
ക്രമീകരിക്കപ്പെട്ട
-
Arrangement
♪ എറേഞ്ച്മൻറ്റ്- നാമം
-
രചന
-
വിധാനം
-
വിന്യാസം
-
പദ്ധതി
-
ക്രമം
-
ഒരുക്കം
-
സജ്ജീകരണം
-
ചട്ടം
-
ക്രമീകരണം
-
വ്യാത്യാസം
-
ചട്ടവട്ടം
-
രൂപാന്തരണം
-
ചട്ടവട്ടങ്ങൾ
-
ക്രമമായി സ്ഥാപിക്കൽ
-
ഏർപ്പാട്