-
To bathe
♪ റ്റൂ ബേത്- ക്രിയ
-
കുളിക്കുക
-
സ്നാനം ചെയ്യിക്കുക
-
Turkish bath
♪ റ്റർകിഷ് ബാത്- നാമം
-
തുർക്കിക്കുളി
-
ഒരിനം സ്നാനരീതി
-
തുർക്കിസ്നാനം നടത്തുന്ന സ്ഥലം
-
Sun bathe
♪ സൻ ബേത്- നാമം
-
സൂര്യസ്നാനം
-
ആതപസ്നാനം
-
Surf-bathing
- നാമം
-
തിരമാലകൾക്കിടയിലെ കുളി
-
Sweating bath
♪ സ്വെറ്റിങ് ബാത്- നാമം
-
ആവിക്കുളി
-
സ്വേദജനകസ്നാനം
-
Swimming bath
♪ സ്വിമിങ് ബാത്- നാമം
-
വീട്ടിലെ രഹസ്യനീന്തൽക്കുളം
-
Bathing ghat
- നാമം
-
കുളിക്കാനിറങ്ങുന്ന ഇടം
-
Bathing pool
♪ ബേതിങ് പൂൽ- നാമം
-
നീന്തൽക്കുളം
-
Bathing tub
♪ ബേതിങ് റ്റബ്- നാമം
-
കുളിത്തൊട്ടി
-
Crows bath
♪ ക്രോസ് ബാത്- നാമം
-
കാക്കക്കുളി