-
To be absorbed
♪ റ്റൂ ബി അബ്സോർബ്ഡ്- ക്രിയ
-
മുഴുകുക
-
Self-absorbed
- വിശേഷണം
-
സ്വാർത്ഥമാത്രനായ
- നാമം
-
സ്വാർത്ഥമാത്ര
- വിശേഷണം
-
സ്വന്തം കാര്യത്തിൽമാത്രം മുഴുകിയ
-
Shock-absorber
- നാമം
-
ആഘാതം പ്രതിരോധിക്കുന്നതിൻ വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
-
To be absorbed in
♪ റ്റൂ ബി അബ്സോർബ്ഡ് ഇൻ- ക്രിയ
-
വലിച്ചെടുക്കപ്പെടുക
-
Absorbed in
♪ അബ്സോർബ്ഡ് ഇൻ- -
-
മുഴുകിയ
- വിശേഷണം
-
ആമഗ്നമായ
-
Absorbing
♪ അബ്സോർബിങ്- വിശേഷണം
-
രസകരമായ
-
ആകർഷിക്കുന്ന
-
മതിമയക്കുന്ന
-
ഹഠാദാകർഷിക്കുന്ന
-
ലയിപ്പിക്കുന്ന
-
Absorbed
♪ അബ്സോർബ്ഡ്- -
-
ഉൾക്കൊണ്ട
- വിശേഷണം
-
വലിച്ചെടുക്കപ്പെട്ട
-
Absorbent
♪ അബ്സോർബൻറ്റ്- വിശേഷണം
-
ശ്രദ്ധേയമായ
-
ആകർഷണീയമായ
-
വലിച്ചെടുക്കപ്പെട്ട
-
ഉൾക്കൊള്ളാവുന്ന
-
Absorb
♪ അബ്സോർബ്- ക്രിയ
-
വലിച്ചെടുക്കുക
-
കുടിക്കുക
-
ഉൾകൊള്ളുക
-
വിഴുങ്ങുക
-
ശ്രദ്ധപിടിച്ചെടുക്കുക
-
ചെലവാക്കുക
-
ആഗിരണം ചെയ്യുക
-
ഉപഭോഗിക്കുക