1. To be absorbed in

    ♪ റ്റൂ ബി അബ്സോർബ്ഡ് ഇൻ
    1. ക്രിയ
    2. വലിച്ചെടുക്കപ്പെടുക
  2. Self-absorbed

    1. വിശേഷണം
    2. സ്വാർത്ഥമാത്രനായ
    1. നാമം
    2. സ്വാർത്ഥമാത്ര
    1. വിശേഷണം
    2. സ്വന്തം കാര്യത്തിൽമാത്രം മുഴുകിയ
  3. Shock-absorber

    1. നാമം
    2. ആഘാതം പ്രതിരോധിക്കുന്നതിൻ വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
  4. To be absorbed

    ♪ റ്റൂ ബി അബ്സോർബ്ഡ്
    1. ക്രിയ
    2. മുഴുകുക
  5. Absorbed in

    ♪ അബ്സോർബ്ഡ് ഇൻ
    1. -
    2. മുഴുകിയ
    1. വിശേഷണം
    2. ആമഗ്നമായ
  6. Absorbing

    ♪ അബ്സോർബിങ്
    1. വിശേഷണം
    2. രസകരമായ
    3. ആകർഷിക്കുന്ന
    4. മതിമയക്കുന്ന
    5. ഹഠാദാകർഷിക്കുന്ന
    6. ലയിപ്പിക്കുന്ന
  7. Absorbed

    ♪ അബ്സോർബ്ഡ്
    1. -
    2. ഉൾക്കൊണ്ട
    1. വിശേഷണം
    2. വലിച്ചെടുക്കപ്പെട്ട
  8. Absorbent

    ♪ അബ്സോർബൻറ്റ്
    1. വിശേഷണം
    2. ശ്രദ്ധേയമായ
    3. ആകർഷണീയമായ
    4. വലിച്ചെടുക്കപ്പെട്ട
    5. ഉൾക്കൊള്ളാവുന്ന
  9. Absorb

    ♪ അബ്സോർബ്
    1. ക്രിയ
    2. വലിച്ചെടുക്കുക
    3. കുടിക്കുക
    4. ഉൾകൊള്ളുക
    5. വിഴുങ്ങുക
    6. ശ്രദ്ധപിടിച്ചെടുക്കുക
    7. ചെലവാക്കുക
    8. ആഗിരണം ചെയ്യുക
    9. ഉപഭോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക