-
To be aggrieved
♪ റ്റൂ ബി അഗ്രീവ്ഡ്- ക്രിയ
-
ദു:ഖമാവുക
-
മനസ്സ്നോവിക്കപ്പെടുക
-
Aggrieve
♪ അഗ്രീവ്- ക്രിയ
-
പീഡിപ്പിക്കുക
-
മോശമായി പെരുമാറുക
-
മനസ്സുനോവിപ്പിക്കുക
-
വേദനപ്പെടുത്തുക
-
ദുഃഖിപ്പിക്കുക
-
വ്യസനമുണ്ടാക്കുക
-
Aggrieved
♪ അഗ്രീവ്ഡ്- വിശേഷണം
-
സങ്കടമുള്ള
-
മനസ് വിഷമിപ്പിക്കുന്ന
-
നൊമ്പരപ്പെടുത്തുന്ന
-
മനസ്സു നോവിപ്പിക്കുന്ന
-
ദുഃഖിപ്പിക്കുന്ന
-
ദുഃഖിപ്പിക്കപ്പെട്ട