-
To be agitated
♪ റ്റൂ ബി ആജറ്റേറ്റഡ്- ക്രിയ
-
ആധിപ്പെടുത്തുക
-
Agitated person
♪ ആജറ്റേറ്റഡ് പർസൻ- നാമം
-
മനോവിഷമം അനുഭവിക്കുന്ന ആൾ
-
Mental agitation
♪ മെൻറ്റൽ ആജറ്റേഷൻ- നാമം
-
മാനസികവിഭ്രാന്തി
-
Agitator
♪ ആജറ്റേറ്റർ- -
-
ഇളക്കുന്നവൻ
- നാമം
-
വിക്ഷോഭകാരി
- -
-
കൂട്ടിത്തല്ലിക്കുന്നവൻ
-
Agitation
♪ ആജറ്റേഷൻ- നാമം
-
കുഴപ്പം
-
ബഹളം
-
അസ്വാസ്ഥ്യം
-
വ്യാകുലത
-
വിപ്ലവം
-
പ്രക്ഷോഭം
-
വിക്ഷോഭം
-
അസ്വാസ്ഥത
-
പ്രക്ഷോഭണം
-
Agitated
♪ ആജറ്റേറ്റഡ്- വിശേഷണം
-
ഇളകിവശായ
-
വിക്ഷോഭിക്കപ്പെട്ട
- നാമം
-
വിക്ഷോഭത്തിനടിമയായവൻ
-
Agitate
♪ ആജറ്റേറ്റ്- ക്രിയ
-
ഇളക്കി മറിക്കുക
-
മനഃക്ഷോഭം വരുത്തുക
-
ശക്തിപൂർവ്വം വാദിക്കുക
-
ഇളക്കിവിടുക
-
പ്രക്ഷോഭണം നടത്തുക
-
ബഹളം കൂട്ടുക
-
പ്രക്ഷോഭം നടത്തുക
-
സമരം നടത്തുക
-
പൊതു ജനശ്രദ്ധ ഉണർത്തുക