-
To be amused
♪ റ്റൂ ബി അമ്യൂസ്ഡ്- ക്രിയ
-
സന്തോഷിപ്പിക്കപ്പെടുക
-
Amusement park
♪ അമ്യൂസ്മൻറ്റ് പാർക്- നാമം
-
വിനോദകേന്ദ്രം
-
മാനസികോല്ലാസത്തിനുള്ള പാർക്ക് (സ്ഥലം)
-
വിനോദസ്ഥലം
-
Amusement arcade
♪ അമ്യൂസ്മൻറ്റ് ആർകേഡ്- നാമം
-
വിനോദത്തിനുള്ള ഹാൾ
-
ചൂതുകളി സ്ഥലം
-
Amusement
♪ അമ്യൂസ്മൻറ്റ്- നാമം
-
കേളി
-
വിനോദം
-
തമാശ
-
നേരംപോക്ക്
-
പ്രസന്നത
-
ഉല്ലാസം
-
കളിതമാശ
-
Amused
♪ അമ്യൂസ്ഡ്- വിശേഷണം
-
സന്തോഷഭരിതനായ
-
സന്തോഷപൂർവ്വമായ
-
Amuse
♪ അമ്യൂസ്- ക്രിയ
-
സന്തോഷിപ്പിക്കുക
-
ആനന്ദിപ്പിക്കുക
-
വിനോദിപ്പിക്കുക
-
സ്വയം വിനോദിപ്പിക്കുക
-
ചിരിപ്പിക്കുക
-
ഉല്ലസിപ്പിക്കുക
-
രമിപ്പിക്കുക
-
Amusements
♪ അമ്യൂസ്മൻറ്റ്സ്- നാമം
-
കളികൾ
-
Amusing
♪ അമ്യൂസിങ്- വിശേഷണം
-
രസകരമായ
-
ആനന്ദകരമായ
-
ആനന്ദിപ്പിക്കുന്ന
-
ആഹ്ലാദിപ്പിക്കുന്ന
-
ഉല്ലാസം നൽകുന്ന
-
രസിപ്പിക്കുന്ന
-
ഉല്ലസിപ്പിക്കുന്ന
-
Amusingly
♪ അമ്യൂസിങ്ലി- വിശേഷണം
-
ഉല്ലാസമായി
-
രസകരമായി
- ക്രിയാവിശേഷണം
-
ഉല്ലാസകരമായി
-
രസിക്കുന്ന രീതിയിൽ
-
വിനോദപരമായി
-
Amusedly
- ക്രിയാവിശേഷണം
-
രസകരമായി