1. To be angry

    ♪ റ്റൂ ബി ആങ്ഗ്രി
    1. ക്രിയ
    2. ദേഷ്യം വരുക
  2. Angry man

    ♪ ആങ്ഗ്രി മാൻ
    1. നാമം
    2. കോപിഷ്ഠൻ
  3. Angry outburst

    ♪ ആങ്ഗ്രി ഔറ്റ്ബർസ്റ്റ്
    1. നാമം
    2. കോപാക്രാന്തമായ പൊട്ടിത്തെറി
  4. Angry word

    ♪ ആങ്ഗ്രി വർഡ്
    1. നാമം
    2. ആട്ട്
    3. കോപവാക്ക്
  5. To grow angry

    ♪ റ്റൂ ഗ്രോ ആങ്ഗ്രി
    1. ക്രിയ
    2. ദേഷ്യംവരിക
  6. Angry

    ♪ ആങ്ഗ്രി
    1. വിശേഷണം
    2. കുപിതനായ
    3. കോപം കാണിക്കുന്ന
    4. അങ്ങേയറ്റം നീരസപ്പെട്ട
    5. ഇളകിമറിഞ്ഞ
    6. നീരു നിറഞ്ഞ
    7. ചുവന്നു തുടുത്ത
    8. ക്രുദ്ധമായ
    9. രോഷാകുലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക