-
To be at table
♪ റ്റൂ ബി ആറ്റ് റ്റേബൽ- ക്രിയ
-
ഭക്ഷണശേഷം ലക്കില്ലാതാകുക
-
Table d'hote
- നാമം
-
നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊൺ
-
നിശ്ചിത വിലയ്ക്കുള്ള ശാപ്പാട്
-
നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊണ്
-
Coffee-table book
- നാമം
-
മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
-
സമയം നീളുന്ന പുസ്തകം
-
മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
-
Dining table
♪ ഡൈനിങ് റ്റേബൽ- നാമം
-
ഭക്ഷണ മേശ
-
Gateleg table
- നാമം
-
മടക്കിവയ്ക്കാവുന്ന ഒരിനം മേശ
-
High table
♪ ഹൈ റ്റേബൽ- നാമം
-
ഉയർന്ന തട്ടുള്ള മേശ
-
Keep a good table
- ക്രിയ
-
ഔദാര്യമനസ്ക്കനായിരിക്കുക
-
വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
-
Lay on the table
♪ ലേ ആൻ ത റ്റേബൽ- ക്രിയ
-
സ്പീക്കറുടെ മേശപ്പുറത്തു വയ്ക്കുക
-
Lay the table
♪ ലേ ത റ്റേബൽ- ക്രിയ
-
ഭക്ഷണം വിളമ്പാനായി മേശ തയ്യാറാക്കുക
-
Mortality table
♪ മോർറ്റാലറ്റി റ്റേബൽ- നാമം
-
മരണപ്പെട്ടവരുടെ പട്ടിക