1. Corrupt form of sri bhagavathi

    1. നാമം
    2. ഭഗവതി എന്നതിന്റെ പ്രാകൃതരൂപം
    3. ശീവോതി
  2. Corrupt

    ♪ കർപ്റ്റ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. മലിനമാക്കുക
    4. കലുഷമാക്കുക
    5. കൈക്കൂലികൊടുക്കുക
    6. ദുഷിക്കുക
    7. ചീഞ്ഞളിയുക
    8. ദൂഷിതമാകുക
    9. അശുദ്ധമായി പോകുക
    1. വിശേഷണം
    2. നേരില്ലാത്ത
    3. ദുഷിച്ച
    4. ചീഞ്ഞ
    5. ദുർവൃത്തമായ
    6. ദുരാചരമുള്ള
    7. അധഃപതിച്ച
    8. ചീത്ത
    9. മലിനമായ
    10. ദൂഷിതമായ
    1. ക്രിയ
    2. ദൂഷിതമാക്കുക
    1. വിശേഷണം
    2. അഴിമതി പുരണ്ട
    3. ഭ്രഷ്ടമായ
  3. Corrupted

    ♪ കർപ്റ്റിഡ്
    1. വിശേഷണം
    2. ദുഷിച്ച
  4. Corruptible

    ♪ കർപ്റ്റിബൽ
    1. വിശേഷണം
    2. ദുഷിച്ച
    3. കലുഷിതമായ
    4. അഴുകിപ്പോകത്തക്ക
    5. മലിനമാക്കത്തക്ക
    6. ദുഷിക്കത്തക്ക
  5. Corrupting

    ♪ കർപ്റ്റിങ്
    1. വിശേഷണം
    2. ദുഷിച്ച
  6. Corruption

    ♪ കർപ്ഷൻ
    1. നാമം
    2. ചീഞ്ഞുപോകൽ
    3. ദൂഷണം
    4. അഴുകിയ സാധനം
    5. അപഭ്രംശ്ശബ്ദം
    6. ദുർനടപടി
    7. അഴിമതി
    8. ഡാറ്റയുടെ സംഭരമ സംസ്കരണ വിനിമയ സമയങ്ങളിൽ ഡാറ്റയിൽ കടന്ൻ കൂടിയേക്കാവുന്ന അനാവശ്യ വ്യതിയാനം
    9. ദുർഗന്ധം
    10. ദുർമ്മാർഗ്ഗം
    11. അഴുകിപ്പോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക