1. To be defeated

    ♪ റ്റൂ ബി ഡിഫീറ്റഡ്
    1. ക്രിയ
    2. പരാജിതമാക്കപ്പെടുക
  2. Be defeated

    ♪ ബി ഡിഫീറ്റഡ്
    1. ക്രിയ
    2. തോൽപ്പിക്കപ്പെടുക
  3. Concede defeat

    ♪ കൻസീഡ് ഡിഫീറ്റ്
    1. ക്രിയ
    2. തോൽവി സമ്മതിക്കുക
  4. Admitting defeat

    ♪ ആഡ്മിറ്റിങ് ഡിഫീറ്റ്
    1. ക്രിയ
    2. തോൽവിസമ്മതിക്കൽ
  5. Defeat

    ♪ ഡിഫീറ്റ്
    1. നാമം
    2. പരാജയം
    1. ക്രിയ
    2. വ്യർത്ഥമാക്കുക
    1. നാമം
    2. നാശം
    3. അപായം
    4. തോൽവി
    5. ഭംഗം
    6. പരിഭവം
    1. ക്രിയ
    2. പരാജയപ്പെടുത്തുക
    3. ദുർബലപ്പെടുത്തുക
    4. ഭജ്ഞിക്കുക
    5. തോൽപ്പിക്കുക
    6. വിഫലീഭവിക്കുക
    7. അടിയറ പറയിക്കുക
    1. നാമം
    2. യുദ്ധത്തിൽ തോൽവി
  6. Defeated

    ♪ ഡിഫീറ്റഡ്
    1. വിശേഷണം
    2. തോൽപ്പിക്കപ്പെട്ട
    3. തോൽക്കപ്പെട്ട
  7. Defeatism

    ♪ ഡിഫീറ്റിസമ്
    1. നാമം
    2. പരാജയമനോഭാവം
    3. ഉദ്യമം വിഫലമാണെന്നുള്ള ചിന്തയാൽ ചെറുത്തു നിൽപ് വേണ്ട എന്ന മനോഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക