-
To be demonstrated
♪ റ്റൂ ബി ഡെമൻസ്റ്റ്റേറ്റഡ്- -
-
പ്രകടിപ്പിക്കേണ്ട
-
Demonstrative pronoun
♪ ഡിമാൻസ്റ്റ്ററ്റിവ് പ്രോനൗൻ- നാമം
-
ഒരു വസ്തുവിനെ ചൂണ്ടിക്കാട്ടുന്ന സർവ്വനാമം
-
Method demonstration
♪ മെതഡ് ഡെമൻസ്റ്റ്റേഷൻ- നാമം
-
രീതി പ്രകടനം
-
Demonstration
♪ ഡെമൻസ്റ്റ്റേഷൻ- നാമം
-
പ്രകടനം
-
പ്രദർശനം
- ക്രിയ
-
തെളിയിക്കൽ
- നാമം
-
യുക്തിയോ തെളിവോ മൂലം സമർത്ഥിക്കൽ
- ക്രിയ
-
പരസ്യമായ വികാരപ്രകടനം
- നാമം
-
പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് വിശദീകരിക്കൽ
-
Demonstrative
♪ ഡിമാൻസ്റ്റ്ററ്റിവ്- വിശേഷണം
-
ബോദ്ധ്യപ്പെടുത്തുന്ന
-
പ്രകടനപരമായ
-
പ്രത്യക്ഷമാക്കുന്ന
-
പ്രത്യക്ഷമായ
-
പ്രദർശനപരമായ
-
Demonstrable
♪ ഡെമൻസ്റ്റ്റബൽ- വിശേഷണം
-
നിസ്സംശയം തെളിയിക്കത്തക്ക
-
പ്രകടിപ്പിക്കാവുന്ന
-
Demonstratively
- വിശേഷണം
-
പ്രത്യക്ഷമായി
- ക്രിയാവിശേഷണം
-
ദൃഷ്ടാന്തപൂർവ്വം
-
Demonstrativeness
- നാമം
-
പ്രകടനപരത
-
പ്രദർശനപരത
-
Demonstrator
♪ ഡെമൻസ്റ്റ്റേറ്റർ- വിശേഷണം
-
ബോദ്ധ്യപ്പെടുത്തുന്ന
-
പ്രത്യക്ഷമാക്കുന്ന
- നാമം
-
പ്രദർശകൻ
-
കമ്പനിയുടെ വിപണന സഹായി
-
പരീക്ഷണങ്ങൾ കാണിച്ച് പ്രവർത്തനം വിശദീകരിക്കുന്ന അദ്ധ്യാപകൻ
-
കന്പനിയുടെ വിപണന സഹായി
-
Demonstrate
♪ ഡെമൻസ്റ്റ്റേറ്റ്- -
-
വിശദീകരിക്കുക
- ക്രിയ
-
പ്രകടിപ്പിക്കുക
-
തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
-
വ്യക്തമായി കാണിക്കുക
-
യുക്ത്യനുസാരം സ്ഥാപിക്കുക
-
പ്രത്യക്ഷപ്പെടുത്തുക
- -
-
തെളിയിക്കുക
- ക്രിയ
-
ബോദ്ധ്യപ്പെടുത്തുക
-
യുക്തിപൂർവ്വം യാഥാർത്ഥ്യം തെളിയിക്കുക
- -
-
യുക്ത്യാനുസാരം സ്ഥാപിക്കുക
- ക്രിയ
-
തെളിവുകാണിച്ച് സമർത്ഥിക്കുക