1. To be offended

    ♪ റ്റൂ ബി അഫെൻഡഡ്
    1. ക്രിയ
    2. നീരസമുണ്ടാകുക
  2. First offender

    ♪ ഫർസ്റ്റ് അഫെൻഡർ
    1. നാമം
    2. ആദ്യമായി കുറ്റം ചെയ്തയാൾ
  3. Habitual offender

    ♪ ഹബിചൂൽ അഫെൻഡർ
    1. നാമം
    2. പതിവുകുറ്റവാളി
  4. Feel offended

    ♪ ഫീൽ അഫെൻഡഡ്
    1. ക്രിയ
    2. ചൊടിച്ചിരിക്കുക
    3. അപ്രിയം അനുഭവപ്പെടുക
  5. Offended

    ♪ അഫെൻഡഡ്
    1. വിശേഷണം
    2. ദ്രോഹിക്കപ്പെട്ട
  6. Offender

    ♪ അഫെൻഡർ
    1. നാമം
    2. അപരാധി
    3. വികാരങ്ങൾ മുറിപ്പെടുത്തുന്നയാൾ
    4. കുറ്റം ചെയ്യുന്നവൻ
    5. പാപി
    6. കുറ്റക്കാരൻ
  7. Offending

    ♪ അഫെൻഡിങ്
    1. വിശേഷണം
    2. അപരാധിയായ
  8. Offend

    ♪ അഫെൻഡ്
    1. ക്രിയ
    2. കുറ്റം ചെയ്യുക
    3. അതിക്രമിക്കുക
    4. പാപം ചെയ്യുക
    5. ദ്രോഹിക്കുക
    6. അവഹേളിക്കുക
    7. മനോവികാരങ്ങൾ വ്രണപ്പെടുത്തുക
    8. ഏറ്റുമുട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക