-
To be published
♪ റ്റൂ ബി പബ്ലിഷ്റ്റ്- ക്രിയ
-
പ്രസാധനം ചെയ്യപ്പെടുക
-
Electronic publishing
♪ ഇലെക്റ്റ്റാനിക് പബ്ലിഷിങ്- നാമം
-
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി
-
Publishing house
♪ പബ്ലിഷിങ് ഹൗസ്- നാമം
-
പ്രസിദ്ധീകരണശാല
-
പ്രകാശനസ്ഥാപനം
-
Publishing
♪ പബ്ലിഷിങ്- വിശേഷണം
-
പിസിദ്ധീകരിക്കുന്ന
-
പ്രസിദ്ധീകരിക്കുന്ന
- നാമം
-
പ്രകാശനം ചെയ്യൽ
-
പ്രസിദ്ധീകരിക്കൽ
-
Publisher
♪ പബ്ലിഷർ- നാമം
-
പ്രസാധകൻ
-
അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നവൻ
-
പുസ്തകപ്രകാശകൻ
-
പ്രസിദ്ധീകർത്താവ്
-
പ്രകാശകൻ
-
ഗ്രന്ഥപ്രസാധകൻ
-
പ്രസിദ്ധീകരണശാലക്കാരൻ
-
Publish
♪ പബ്ലിഷ്- ക്രിയ
-
പ്രചരിപ്പിക്കുക
-
പരസ്യമാക്കുക
-
വെളിപ്പെടുത്തുക
-
അറിയിക്കുക
-
പ്രകാശിപ്പിക്കുക
-
പരസ്യപ്പെടുത്തുക
-
പ്രസിദ്ധീകരിക്കുക
-
വെളിക്കുവിടുക
-
അച്ചടിച്ചു വിൽക്കുക
-
വിവാഹനിശ്ചയം പള്ളിയിൽ പരസ്യമാക്കുക
-
Published
♪ പബ്ലിഷ്റ്റ്- വിശേഷണം
-
പ്രസിദ്ധീകരിച്ച