-
To be troubled
♪ റ്റൂ ബി റ്റ്റബൽഡ്- ക്രിയ
-
ശല്യമാകുക
-
In deep trouble
♪ ഇൻ ഡീപ് റ്റ്റബൽ- ക്രിയ
-
ഗുരുതരമായ കുഴപ്പത്തിലാവുക
-
Meet the trouble halfway
♪ മീറ്റ് ത റ്റ്റബൽ ഹാഫ്വേ- ക്രിയ
-
രമ്യതയിലെത്തുക
-
Fish in troubled waters
♪ ഫിഷ് ഇൻ റ്റ്റബൽഡ് വോറ്റർസ്- ക്രിയ
-
കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
-
കലക്കവെള്ളത്തിൽ മീൻപിടിക്കുക
-
മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
-
Pour oil on troubled waters
♪ പോർ ോയൽ ആൻ റ്റ്റബൽഡ് വോറ്റർസ്- ക്രിയ
-
പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക
-
Smell trouble
♪ സ്മെൽ റ്റ്റബൽ- ക്രിയ
-
അപകടം മണക്കുക
-
Gas trouble
♪ ഗാസ് റ്റ്റബൽ- നാമം
-
ആന്ത്രവായുകോപം
-
Trouble shoot
♪ റ്റ്റബൽ ഷൂറ്റ്- ക്രിയ
-
കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
-
Trouble spot
♪ റ്റ്റബൽ സ്പാറ്റ്- നാമം
-
കലാപബാധിത പ്രദേശം
-
Trouble-mongering woman
- നാമം
-
കലഹപ്രിയ