-
To beat
♪ റ്റൂ ബീറ്റ്- ക്രിയ
-
അടിക്കുക
-
പ്രഹരിക്കുക
-
മർദ്ധിക്കുക
-
Beat around the bush
- ഭാഷാശൈലി
-
ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
-
Beat black and blue
♪ ബീറ്റ് ബ്ലാക് ആൻഡ് ബ്ലൂ- ക്രിയ
-
കഠിനമായി മർദ്ധിക്കുക
-
Beat the rap
♪ ബീറ്റ് ത റാപ്- ക്രിയ
-
ശിക്ഷയിൽ നിന്ൻ രക്ഷപ്പെടുക
-
Beat the record
♪ ബീറ്റ് ത റകോർഡ്- ക്രിയ
-
റിക്കാർഡ് തിരുത്തുക
-
Beating and avoiding blows
♪ ബീറ്റിങ് ആൻഡ് അവോയഡിങ് ബ്ലോസ്- നാമം
-
പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
-
Beating around the bush
- ഭാഷാശൈലി
-
വളഞ്ഞു മൂക്ക് പിടിക്കുക
-
Beating of drums
♪ ബീറ്റിങ് ഓഫ് ഡ്രമ്സ്- നാമം
-
പെരുമ്പറയടി
-
Beating time
♪ ബീറ്റിങ് റ്റൈമ്- ക്രിയ
-
താളംപിടിക്കൽ
- വിശേഷണം
-
താളമിടുന്ന
-
Off the beat
♪ ഓഫ് ത ബീറ്റ്- വിശേഷണം
-
അസാധാരണമായ
-
താളംതെറ്റിയ
-
കിറുക്കു പിടിച്ച