-
To begin with
♪ റ്റൂ ബിഗിൻ വിത്- വിശേഷണം
-
പ്രാരംഭമായി
-
Charity begins at home
♪ ചെറിറ്റി ബിഗിൻസ് ആറ്റ് ഹോമ്- ഉപവാക്യം
-
ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാൺ
-
മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
-
Right from the beginning
♪ റൈറ്റ് ഫ്രമ് ത ബിഗിനിങ്- -
-
തുടക്കം മുതൽക്കേ
-
To begin
♪ റ്റൂ ബിഗിൻ- ക്രിയ
-
ആരംഭിക്കുക
-
തുടങ്ങുക
-
Beginning
♪ ബിഗിനിങ്- നാമം
-
തുടക്കം
-
ആരംഭം
-
മൂലം
-
മൂലാധാരം
-
ആദികാരണം
-
Begins
♪ ബിഗിൻസ്- നാമം
-
ആരംഭം
-
Begin
♪ ബിഗിൻ- ക്രിയ
-
ആരംഭിക്കുക
-
തുടങ്ങുക
-
നാന്ദികുറിക്കുക
-
പറയാൻ തുടങ്ങുക
-
എന്തെങ്കിലും ചെയ്യാൻ തുടങ്ങുക