-
To bring on
♪ റ്റൂ ബ്രിങ് ആൻ- ക്രിയ
-
കൊണ്ടുവരുക
-
Bring about
♪ ബ്രിങ് അബൗറ്റ്- ക്രിയ
-
സംഭവിപ്പിക്കുക
-
കാരണമാവുക
-
Bring back memories
♪ ബ്രിങ് ബാക് മെമറീസ്- ക്രിയ
-
കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച് ഓർമ്മിക്കുക
-
Bring down
- ഉപവാക്യ ക്രിയ
-
കുറച്ചു കൊണ്ടുവരിക
-
സാധാരണനിലയിലാക്കുക
-
Bring forth
♪ ബ്രിങ് ഫോർത്- -
-
മുന്നോട്ടു കൊണ്ടുവരൽ
-
Bring in
♪ ബ്രിങ് ഇൻ- ക്രിയ
-
അവതരിപ്പിക്കുക
-
Bring or call to mind
♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്- ക്രിയ
-
ഓർമ്മിക്കുക
-
ഓർമ്മിപ്പിക്കുക
-
Bring person to his knees
♪ ബ്രിങ് പർസൻ റ്റൂ ഹിസ് നീസ്- ക്രിയ
-
അടിപണിയിക്കുക
-
Bring person to terms
♪ ബ്രിങ് പർസൻ റ്റൂ റ്റർമ്സ്- ക്രിയ
-
നിബന്ധനകൾ അംഗീകരിപ്പിക്കുക
-
Bring round
- ക്രിയ
-
പ്രേരിപ്പിക്കുക
-
അനുനയിക്കുക