1. To bubble up

    ♪ റ്റൂ ബബൽ അപ്
    1. ക്രിയ
    2. കുമിളപൊങ്ങുക
  2. Soap-bubble

    1. നാമം
    2. സോപ്പുകുമിള
    3. ക്ഷണികസാധനം
  3. Water bubbled

    ♪ വോറ്റർ ബബൽഡ്
    1. നാമം
    2. വെള്ളക്കുമിള
  4. Water bubbles

    ♪ വോറ്റർ ബബൽസ്
    1. നാമം
    2. കുമിളകൾ
  5. Bubbling up

    ♪ ബബലിങ് അപ്
    1. വിശേഷണം
    2. പുളക്കുന്ന
    1. ക്രിയ
    2. ഇളകിവശാവുക
  6. Bubbly

    ♪ ബബ്ലി
    1. ക്രിയ
    2. നുരച്ചുപൊന്തുക
    3. പതയുക
  7. Bubbles

    ♪ ബബൽസ്
    1. നാമം
    2. കുമിളകൾ
  8. Bubbling

    ♪ ബബലിങ്
    1. വിശേഷണം
    2. കുമിളയാകുന്ന
  9. Bubble

    ♪ ബബൽ
    1. നാമം
    2. വഞ്ചന
    1. വിശേഷണം
    2. അസത്യമായ
    3. വ്യാജമായ
    1. നാമം
    2. കുമിള
    1. ക്രിയ
    2. പതയുക
    1. നാമം
    2. നീർപോള
    3. ഉൾക്കട്ടിയില്ലാത്ത വസ്തു
    1. ക്രിയ
    2. കുമിളവരിക
    1. നാമം
    2. മായാജാലം
    1. ക്രിയ
    2. തിളച്ചു പൊങ്ങുക
    1. വിശേഷണം
    2. കട്ടിയില്ലാത്ത
    3. ഉണ്മയില്ലാത്ത
    1. നാമം
    2. പൊള്ള
    3. ഉൾക്കട്ടിയില്ലാത്തത്
    1. ക്രിയ
    2. കുമിള പോലെ പൊന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക