- 
                    To call names♪ റ്റൂ കോൽ നേമ്സ്- ക്രിയ
- 
                                തെറിവിളിക്കുക
 
- 
                    Call names♪ കോൽ നേമ്സ്- ക്രിയ
- 
                                ചീത്തവിളിക്കുക
- 
                                ചീത്ത വിളിക്കുക
 
- 
                    Call person names♪ കോൽ പർസൻ നേമ്സ്- ക്രിയ
- 
                                ശകാരിക്കുക
- 
                                ചീത്ത പറയുക
 
- 
                    Name calling♪ നേമ് കോലിങ്- നാമം
- 
                                തെറി പറയൽ