- phrasal verb (പ്രയോഗം)
- noun (നാമം)
- verb (ക്രിയ)
കെടുത്തുക, ചീത്തയാക്കുക, കലുഷമാക്കുക, നിഴൽവീഴ്ത്തുക, ഛായ പതിയുക
- phrase (പ്രയോഗം)
നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
- phrasal verb (പ്രയോഗം)
തള്ളിക്കളയുക, നിഷ്കാസനം ചെയ്യുക, പരിത്യജിക്കുക, കെെയൊഴിയുക, എറിഞ്ഞുകളയുക
- idiom (ശൈലി)
അപവാദം പരത്തുക, അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപഖ്യാതി പറഞ്ഞുണ്ടാക്കുക
- phrasal verb (പ്രയോഗം)
കപ്പലപകടത്തിൽപെട്ട് ദൂരത്തെത്തുക, കപ്പൽച്ചേതം വരുക, കരയിൽകുടുങ്ങിപ്പോകുക, കരയ്ക്കടിയുക, കപ്പൽഉറച്ചുപോകുക