-
To confide
♪ റ്റൂ കൻഫൈഡ്- ക്രിയ
-
വിശ്വസിച്ച് പറയുക
-
Vote of confidence
♪ വോറ്റ് ഓഫ് കാൻഫഡൻസ്- നാമം
-
വിശ്വാസപ്രമേയം
-
Motion of no-confidence
- നാമം
-
അവിശ്വാസപ്രമേയം
-
Over-confidently
- ക്രിയാവിശേഷണം
-
അതിവിശ്വാസത്തോടെ
-
Self-confident
♪ സെൽഫ്കാൻഫഡൻറ്റ്- വിശേഷണം
-
ആത്മവിശ്വാസമുള്ള
-
Take person into ones confidence
♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്- ക്രിയ
-
അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
-
Confidant
♪ കാൻഫഡാൻറ്റ്- നാമം
-
വിശ്വാസം അർപ്പിക്കപ്പെട്ട ആൾ
-
വിശ്വസ്തൻ
-
പ്രാണസുഹൃത്ത്
-
രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന ഉറ്റയന്ത്രം
-
Confidence
♪ കാൻഫഡൻസ്- നാമം
-
ദൃഢവിശ്വാസം
-
രഹസ്യം
-
സ്വകാര്യം
-
അമിതവിശ്വാസം
-
സൂക്ഷിക്കുമെന്ന വിശ്വാസം
-
പരസ്പരവിശ്വാസം
-
Confident
♪ കാൻഫഡൻറ്റ്- വിശേഷണം
-
ആത്മവിശ്വാസമുള്ള
-
ആത്മവിശ്വാസമുളള
-
തീർച്ചയുള്ള
-
പൂർണ്ണനിശ്ചയമുള്ള
-
തീർച്ചയുളള
-
വിശ്വാസമുളള
-
അമിത വിശ്വാസമുള്ള
-
Confidently
♪ കാൻഫഡൻറ്റ്ലി- ക്രിയാവിശേഷണം
-
ആത്മവിശ്വാസത്തോടെ
-
വിശ്വാസത്തോടെ
-
വിശ്വസ്തതയോടെ