1. To confuse

    ♪ റ്റൂ കൻഫ്യൂസ്
    1. ക്രിയ
    2. ആശയക്കുഴപ്പമുണ്ടാക്കുക
  2. Confuse with

    ♪ കൻഫ്യൂസ് വിത്
    1. ക്രിയ
    2. രണ്ടുവിഷയങ്ങളെ താരതമ്യം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുക
  3. To get confused

    ♪ റ്റൂ ഗെറ്റ് കൻഫ്യൂസ്ഡ്
    1. ക്രിയ
    2. ആശയക്കുഴപ്പത്തിലാക്കുക
  4. Confuse

    ♪ കൻഫ്യൂസ്
    1. ക്രിയ
    2. സമ്മിശ്രമാക്കുക
    3. കൂട്ടികലർത്തുക
    4. സംഭ്രമിപ്പിക്കുക
    5. മതിമയക്കുക
    6. ചിന്താകുഴപ്പം വരുത്തുക
    1. -
    2. കുഴക്കുക
    3. കുഴപ്പത്തിലാവുക
    4. അതിശയിപ്പിക്കുക
  5. Confused

    ♪ കൻഫ്യൂസ്ഡ്
    1. -
    2. കുഴഞ്ഞ
    1. വിശേഷണം
    2. ആശയക്കുഴപ്പത്തിലായ
    1. ക്രിയ
    2. ആശയക്കുഴപ്പത്തിലാവുക
    1. വിശേഷണം
    2. ആശയക്കുഴപ്പത്തിൽപ്പെട്ട
    3. ആശങ്കയുള്ള
  6. Confusion

    ♪ കൻഫ്യൂഷൻ
    1. നാമം
    2. താറുമാർ
    3. അലങ്കോലം
    4. കുഴപ്പം
    5. സംഭ്രാന്തി
    6. മനോവിഭ്രമം
    7. സംഭ്രമം
    8. അമ്പരപ്പ്
    9. കുഴച്ചിൽ
    1. -
    2. വിഭ്രാന്തി
    3. താറുമാറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക