1. Informed consent

    ♪ ഇൻഫോർമ്ഡ് കൻസെൻറ്റ്
    1. -
    2. വിവരങ്ങൾ വ്യക്തമാക്കിയുള്ള സമ്മതം
    1. നാമം
    2. വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം
  2. Consent letter

    1. നാമം
    2. സമ്മതപത്രം
    3. അനുമതി പത്രം
  3. Silent consent

    ♪ സൈലൻറ്റ് കൻസെൻറ്റ്
    1. നാമം
    2. മൗനാനുവാദം
    3. മൂകാനുവാദം
  4. To consent to

    ♪ റ്റൂ കൻസെൻറ്റ് റ്റൂ
    1. ക്രിയ
    2. സമ്മതംകൊടുക്കുക
  5. Mutual consent

    ♪ മ്യൂചവൽ കൻസെൻറ്റ്
    1. നാമം
    2. ഉഭയകഷിസമ്മതം
  6. Consented

    ♪ കൻസെൻറ്റിഡ്
    1. വിശേഷണം
    2. സമ്മതിച്ച
  7. Consent

    ♪ കൻസെൻറ്റ്
    1. നാമം
    2. ഏകചിത്തത
    3. സമ്മതം
    4. അനുമതി
    5. അംഗീകാരം
    1. ക്രിയ
    2. യോജിക്കുക
    3. അനുമതി നൽകുക
    4. മനസ്സുകൊണ്ട് യോജിക്കുക
    5. വഴങ്ങിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക