1. to depend on

    ♪ ടു ഡിപെൻഡ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക
  2. depend upon

    ♪ ഡിപെൻഡ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക
  3. dependency

    ♪ ഡിപെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രിതത്വം, ആശ്രയം, ആശ്രയണം, അവലംബനം, തന്ത്രം
    3. നിസ്സഹായത, ഗതികേട്, വെെവശ്യം, നിരാശ്രയത്വം, ബലഹീനത
    4. ആശ്രിതത്വം, അടിമയാകൽ, അടിമപ്പെടൽ, വിധേയാസക്തി, തീക്ഷ്ണമായ ആസക്തിയിൽനിന്നു വിടുതൽ നേടാനാകാതെ വരുന്ന അവസ്ഥ
    5. വിദേശാധിപത്യം, വിദേശമേൽക്കോയ്മ, ആശ്രിതരാജ്യം, കോളനി, പുത്രികാരാജ്യം
    6. ആശ്രിതവാണിജ്യസ്ഥാപനം, മറ്റൊരു കമ്പനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി, ഒരുസ്ഥാപനത്തിന്റെ ശാഖ, വാണിജ്യസ്ഥാപനത്തിന്റെ ശാഖ, ഉപസ്ഥാപനം
  4. dependent

    ♪ ഡിപെൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയിച്ചിരിക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചുള്ള, അവലംബിച്ചുള്ള, ഇതരാപേക്ഷക, ഗൃഹ്യക
    3. പരാധീന, ശീലമായിപ്പോയ, അവലംബിക്കുന്ന, നിഘ്ന, ആശ്രയിക്കുന്ന
    4. ആശ്രയിക്കുന്ന, അടിമപ്പെട്ട, വശ, അധീന, അടിപ്പെട്ട
    5. ആശ്രയം വേണ്ടതായ, ഉപജീവക, ഉപജീവിക്കുന്ന, ആശ്രയിക്കുന്ന, അകല്പ
    6. ആശ്രയിച്ചുനിൽക്കുന്ന, കീഴിലുള്ള, അനുബന്ധമായ, തന്ത്ര, വശ
  5. state of depending on

    ♪ സ്റ്റേറ്റ് ഓഫ് ഡിപെൻഡിംഗ് ഓൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രിതമായ അവസ്ഥ
  6. dependent country

    ♪ ഡിപെൻഡന്റ് കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രിത രാജ്യം
  7. self-dependent

    ♪ സെൽഫ് ഡിപെൻഡന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രനായ
  8. dependance

    ♪ ഡിപെൻഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രിതത്വം
  9. depend

    ♪ ഡിപെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അധിഷ്ഠിതമായിരിക്കുക, സോപാധികമായിരിക്കുക, അജ്ഞാതമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുക, ഒന്നിനെആധാരമാക്കി തീരുമാനിക്കപ്പെടുക
    3. ആശ്രയിക്കുക, അവലംബിക്കുക, ആലംബിക്കുക, ആധാരമാക്കുക, ആശ്രയമാക്കുക
  10. dependable

    ♪ ഡിപെൻഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയണീയ, ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന, ആലംബമാക്കാവുന്ന, ആലംബമായി കരുതാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക